Web hosting

പ്രതിമ

അവന്‍ നിസ്സഹായനായിരുന്നു.
ഞാനവന്റെ തലയില്‍ കാഷ്ടിച്ചു,
ലിബറലിസം ഛര്‍ദ്ധിച്ചു.
അവന്റകത്തു നിന്നും ഒരു പ്രതിഭ
ശുഭാപ്തി വിശ്വാസത്തോടെ
എന്നെ നോക്കി കണ്ണുരുട്ടി.

ഐസുരുകിയുണ്ടാകുന്ന വെള്ളപ്പൊക്കം
എന്നെ തുടച്ചു നീക്കുമെന്ന
ബോധം അന്നെനിക്കുണ്ടായിരുന്നില്ല.
ഇന്ന്, ഞാന്‍ നിന്നെ നമിക്കുന്നു. 

Comments

Popular posts from this blog

ഏകാധിപത്യം

പ്രണയം

പേനയ്ക്കു മൂടിയില്ലാത്തവരോട് ഒരു വാക്ക്

Web hosting