'ഭാര'വാഹി Get link Facebook X Pinterest Email Other Apps December 31, 2018 ഞാനൊന്നും ചോദിച്ചിരുന്നില്ല. എന്നിട്ടും നീ പകര്‍ന്നു നല്‍കിയ പേരുകള്‍ക്ക് ഭാരം കൂടുതലായിരുന്നു. ആരും എന്നെ ഒരു പേരും വിളിക്കരുത്. ഇനി, ഞാനൊന്നും പറയുന്നില്ല. Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment