Web hosting

ചെക്ക് മേറ്റ്


എന്റെ കറുത്ത കരുക്കള്‍
കളം വാണു.
പക്ഷേ,
സഹതാപത്തിന്റെ
മൂര്‍ദ്ധന്യതയില്‍
ഞാന്‍ റിസൈന്‍ ചെയ്തു.
അതിനും മുന്നേ നിന്റെ
സ്റ്റേല്‍മേറ്റ്!
റിയലി അയാം സോറി,
ദ ഗെയിം ഈസ് ഓവര്‍!

Comments

Popular posts from this blog

ഏകാധിപത്യം

പ്രണയം

പേനയ്ക്കു മൂടിയില്ലാത്തവരോട് ഒരു വാക്ക്

Web hosting